അഭിനയ ജീവിതം ഉപേക്ഷിച്ച് പോയിട്ട് വര്‍ഷം 22 വര്‍ഷമായി എങ്കിലും സംയുക്ത മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. വളരെ ചുരുക്കം പരിപാടികളില്‍ മാത്രം ക്യാമറക്ക് മു്ന്നിലെത്താറ...